"സെല്ലുലാർ ഡാറ്റ"
"ഫോൺ സേവനങ്ങൾ"
"അടിയന്തര ഡയലർ"
"ഫോണ്‍"
"FDN ലിസ്റ്റ്"
"അജ്ഞാതം"
"സ്വകാര്യ നമ്പർ"
"പണം നൽകി ഉപയോഗിക്കുന്ന ഫോൺ"
"ഹോള്‍ഡിലാണ്"
"MMI കോഡ് ആരംഭിച്ചു"
"USSD കോഡ് പ്രവർത്തിക്കുന്നു…"
"MMI കോഡ് റദ്ദാക്കി"
"റദ്ദാക്കുക"
"USSD സന്ദേശങ്ങൾ %d മുതൽ %d വരെ പ്രതീകങ്ങൾക്കിടയിലായിരിക്കണം. വീണ്ടും ശ്രമിക്കുക."
"കോൺഫറൻസ് കോൾ നിയന്ത്രിക്കുക"
"ശരി"
"സ്പീക്കർ"
"ഹാൻഡ്‌സെറ്റ് ഇയർപീസ്"
"വയർ മുഖേന ബന്ധിപ്പിച്ച ഹെഡ്‌സെറ്റ്"
"ബ്ലൂടൂത്ത്"
"ഇനിപ്പറയുന്ന ടോണുകൾ അയയ്‌ക്കണോ?\n"
"ടോണുകൾ അയയ്‌ക്കുന്നു\n"
"അയയ്‌ക്കുക"
"വേണം"
"വേണ്ട"
"വൈൽഡ് പ്രതീകം ഇതുപയോഗിച്ച് മാറ്റിസ്ഥാപിക്കുക"
"വോയ്‌സ്മെയിൽ നമ്പർ കാണുന്നില്ല"
"സിം കാർഡിൽ വോയ്‌സ്‌മെയിൽ നമ്പറൊന്നും സംഭരിച്ചിട്ടില്ല."
"നമ്പർ ചേർക്കുക"
"സിം കാർഡ് തടഞ്ഞത് മാറ്റി. നിങ്ങളുടെ ഫോൺ അൺലോക്കുചെയ്യുന്നു…"
"സിം നെറ്റ്‌വർക്ക് അൺലോക്ക് പിൻ"
"അൺലോക്കുചെയ്യുക"
"നിരസിക്കുക"
"നെറ്റ്‌വർക്ക് അൺലോക്ക് അഭ്യർത്ഥിക്കുന്നു…"
"നെറ്റ്‌വർക്ക് അൺലോക്ക് അഭ്യർത്ഥന പരാജയപ്പെട്ടു."
"നെറ്റ്‌വർക്ക് അൺലോക്ക് വിജയിച്ചു."
"ഈ ഉപയോക്താവിന് സെല്ലുലാർ നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ ലഭ്യമല്ല"
"GSM കോൾ ക്രമീകരണങ്ങൾ"
"GSM കോൾ ക്രമീകരണം (%s)"
"CDMA കോൾ ക്രമീകരണങ്ങൾ"
"CDMA കോൾ ക്രമീകരണം (%s)"
"ആക്‌സസ്സ് പോയിന്റ് പേരുകൾ"
"നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ"
"കോളിംഗ് അക്കൗണ്ട്"
"ഇത് ഉപയോഗിച്ച് കോളുചെയ്യുക"
"ഇതുപയോഗിച്ച് SIP കോളുചെയ്യുക"
"ആദ്യതവണ ചോദിക്കുക"
"നെറ്റ്‌വർക്കൊന്നും ലഭ്യമല്ല"
"ക്രമീകരണം"
"അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക"
"ഫോൺ അക്കൗണ്ടുകൾ"
"SIP അക്കൗണ്ട് ചേർക്കുക"
"അക്കൗണ്ട് ക്രമീകരണങ്ങൾ കോൺഫിഗർചെയ്യുക"
"എല്ലാ കോളിംഗ് അക്കൗണ്ടുകളും"
"ഫോൺ വിളിക്കാനാകുന്ന അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക"
"വൈഫൈ കോളിംഗ്"
"അന്തർ നിർമ്മിത കണക്ഷൻ സേവനം"
"വോയ്സ് മെയില്‍"
"ശബ്ദമെയിൽ(%s)"
"VM:"
"നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ"
"അടിയന്തര പ്രക്ഷേപണങ്ങൾ"
"കോൾ ക്രമീകരണങ്ങൾ"
"അധിക ക്രമീകരണങ്ങൾ"
"കൂടുതൽ ക്രമീകരണം (%s)"
"GSM-ന് മാത്രമുള്ള അധിക കോൾ ക്രമീകരണങ്ങൾ"
"അധിക CDMA കോൾ ക്രമീകരണങ്ങൾ"
"CDMA-യ്‌ക്ക് മാത്രമുള്ള അധിക കോൾ ക്രമീകരണങ്ങൾ"
"നെറ്റ്‌വർക്ക് സേവന ക്രമീകരണങ്ങൾ"
"കോളർ ഐഡി"
"ക്രമീകരണങ്ങൾ ലോഡുചെയ്യുന്നു…"
"ഔട്ട്ഗോയിംഗ് കോളുകളിൽ നമ്പർ മറച്ചിരിക്കുന്നു"
"ഔട്ട്ഗോയിംഗ് കോളുകളിൽ നമ്പർ ദൃശ്യമാക്കിയിരിക്കുന്നു"
"ഔട്ട്‌ഗോയിംഗ് കോളുകളിൽ എന്റെ നമ്പർ ദൃശ്യമാക്കാൻ സ്ഥിര ഓപ്പറേറ്റർ ക്രമീകരണങ്ങൾ ഉപയോഗിക്കുക"
"കോൾ വെയ്‌റ്റിംഗ്"
"ഒരു കോളിനിടയിൽ, ഇൻകമിംഗ് കോളുകളെക്കുറിച്ച് എന്നെ അറിയിക്കുക"
"ഒരു കോളിനിടയിൽ, ഇൻകമിംഗ് കോളുകളെക്കുറിച്ച് എന്നെ അറിയിക്കുക"
"കോൾഫോർവേഡിംഗ് ക്രമീകരണം"
"കോൾഫോർവേഡിംഗ് ക്രമീകരണം (%s)"
"കോൾ ഫോർവേഡിംഗ്"
"എല്ലായ്പ്പോഴും കൈമാറുക"
"എല്ലായ്പ്പോഴും ഈ നമ്പർ ഉപയോഗിക്കുക"
"എല്ലാ കോളുകളും കൈമാറുന്നു"
"എല്ലാ കോളുകളും {0} എന്നതിലേക്ക് കൈമാറുന്നു"
"നമ്പർ ലഭ്യമല്ല"
"ഓഫാണ്"
"തിരക്കിലാകുമ്പോൾ"
"തിരക്കിലായിരിക്കുമ്പോഴുള്ള നമ്പർ"
"{0} എന്നതിലേക്ക് കൈമാറുന്നു"
"ഓഫാണ്"
"നിങ്ങളുടെ ഫോൺ തിരക്കിലായിരിക്കുമ്പോൾ കോൾ ഫോർവേഡിംഗ് പ്രവർത്തനരഹിതമാക്കുന്നതിനെ നിങ്ങളുടെ ഓപ്പറേറ്റർ പിന്തുണയ്‌ക്കുന്നില്ല."
"മറുപടിയില്ലാത്തപ്പോൾ"
"മറുപടിനൽകാത്തപ്പോഴുള്ള നമ്പർ"
"{0} എന്നതിലേക്ക് കൈമാറുന്നു"
"ഓഫാണ്"
"നിങ്ങളുടെ ഫോൺ മറുപടി നൽകാതിരിക്കുമ്പോൾ കോൾ ഫോർവേഡിംഗ് പ്രവർത്തനരഹിതമാക്കുന്നതിനെ നിങ്ങളുടെ ഓപ്പറേറ്റർ പിന്തുണയ്‌ക്കുന്നില്ല."
"ലഭ്യമല്ലാതിരിക്കുമ്പോൾ"
"പരിധിയ്‌ക്ക് പുറത്തായിരിക്കുമ്പോൾ"
"{0} എന്നതിലേക്ക് കൈമാറുന്നു"
"പ്രവർത്തനരഹിതം"
"നിങ്ങളുടെ ഫോൺ പരിധിയ്ക്ക് പുറത്തായിരിക്കുമ്പോൾ കോൾ ഫോർവേഡിംഗ് പ്രവർത്തനരഹിതമാക്കുന്നതിനെ നിങ്ങളുടെ ഓപ്പറേറ്റർ പിന്തുണയ്‌ക്കുന്നില്ല."
"കോൾ ക്രമീകരണങ്ങൾ"
"അഡ്മിൻ ഉപയോക്താവിന് മാത്രമേ കോൾ ക്രമീകരണം മാറ്റാൻ കഴിയൂ."
"ക്രമീകരണം (%s)"
"കോൾ ക്രമീകരണ പിശക്"
"ക്രമീകരണങ്ങൾ റീഡുചെയ്യുന്നു.…"
"ക്രമീകരണങ്ങൾ അപ്‌ഡേറ്റുചെയ്യുന്നു…"
"ക്രമീകരണങ്ങൾ പഴയപടിയാക്കുന്നു…"
"നെറ്റ്‌വർക്കിൽ നിന്നുള്ള അപ്രതീക്ഷിത പ്രതികരണം."
"നെറ്റ്‌വർക്ക് അല്ലെങ്കിൽ സിം കാർഡ് പിശക്."
"SS അഭ്യർത്ഥന, DIAL അഭ്യർത്ഥനയായി പരിഷ്‌ക്കരിച്ചു."
"SS അഭ്യർത്ഥന, USSD അഭ്യർത്ഥനയായി പരിഷ്‌ക്കരിച്ചു."
"SS അഭ്യർത്ഥന, പുതിയ SS അഭ്യർത്ഥനയായി പരിഷ്‌ക്കരിച്ചു."
"നിങ്ങളുടെ ഫോൺ അപ്ലിക്കേഷന്റെ സ്ഥിര ഡയലിംഗ് നമ്പറുകളുടെ ക്രമീകരണം ഓൺ ചെയ്‌തു. തൽഫലമായി, കോളുമായി ബന്ധപ്പെട്ട ചില സവിശേഷതകൾ പ്രവർത്തിക്കുന്നില്ല."
"ഈ ക്രമീകരണങ്ങൾ കാണുന്നതിന് മുമ്പ് റേഡിയോ ഓൺ ചെയ്യുക."
"ശരി"
"ഓണാക്കുക"
"ഓഫ്"
"അപ്‌ഡേറ്റുചെയ്യുക"
- "സ്ഥിര നെറ്റ്‌വർക്ക്"
- "നമ്പർ മറയ്‌ക്കുക"
- "നമ്പർ കാണിക്കുക"
"വോയ്‌സ്‌മെയിൽ നമ്പർ മാറ്റി."
"നിങ്ങളുടെ വോയ്‌സ്‌മെയിൽ നമ്പർ മാറ്റാനായില്ല.\nഈ പ്രശ്‌നം നിലനിൽക്കുന്നുവെങ്കിൽ നിങ്ങളുടെ കാരിയറിനെ ബന്ധപ്പെടുക."
"കൈമാറൽ നമ്പർ മാറ്റാനായില്ല.\nപ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കാരിയറിനെ ബന്ധപ്പെടുക."
"നിലവിലെ കൈമാറൽ നമ്പർ ക്രമീകരണങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമായില്ല.\nഏതുവിധേനയും പുതിയ സേവന ദാതാവിലേക്ക് മാറണോ?"
"മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല."
"വോയ്‌സ്‌മെയിൽ സേവനങ്ങൾ തിരഞ്ഞെടുക്കുക"
"നിങ്ങളുടെ കാരിയർ"
"പഴയ പിൻ"
"പുതിയ പിൻ"
"ദയവായി കാത്തിരിക്കുക."
"പുതിയ പിൻ വളരെ ചെറുതാണ്."
"പുതിയ പിൻ വളരെ ദൈർഘ്യമേറിയതാണ്."
"പുതിയ പിൻ വളരെ ദുർബലമാണ്. ഒരു ദൃഢമായ പാസ്‌വേഡിൽ തുടർച്ചയായി വരുന്നതോ ആവർത്തിച്ച് വരുന്നതോ ആയ അക്കങ്ങൾ ഉണ്ടാവരുത്."
"പഴയ പിന്നുമായി യോജിക്കുന്നില്ല."
"പുതിയ പിന്നിൽ അസാധുവായ പ്രതീകങ്ങൾ അടങ്ങിയിരിക്കുന്നു."
"പിൻ മാറ്റാനായില്ല"
"സന്ദേശ തരം പിന്തുണയ്‌ക്കുന്നില്ല, കേൾക്കാൻ %s നമ്പറിൽ വിളിക്കുക."
"സെല്ലുലാർ നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ"
"ലഭ്യമായ നെറ്റ്‌വർക്കുകൾ"
"തിരയുന്നു…"
"നെറ്റ്‌വർക്കുകളൊന്നും കണ്ടെത്തിയില്ല."
"നെറ്റ്‌വർക്കുകൾ തിരയുക"
"നെറ്റ്‌വർക്കുകൾക്കായി തിരയുമ്പോൾ പിശക്."
"%s എന്നതിൽ രജിസ്റ്റർ ചെയ്യുന്നു…"
"നിങ്ങളുടെ സിം കാർഡ് ഈ നെറ്റ്‌വർക്കിലേക്ക് ഒരു കണക്ഷൻ അനുവദിക്കുന്നില്ല."
"ഈ നെറ്റ്‌വർക്കിൽ ഇപ്പോൾ കണക്റ്റുചെയ്യാനാകുന്നില്ല. പിന്നീട് വീണ്ടും ശ്രമിക്കുക."
"ഒരു നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്‌തു."
"ഒരു നെറ്റ്‌വർക്ക് ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക"
"ലഭ്യമായ എല്ലാ നെറ്റ്‌വർക്കുകൾക്കായും തിരയുക"
"സ്വയമേവ തിരഞ്ഞെടുക്കൂ"
"താൽപ്പര്യമുള്ള നെറ്റ്‌വർക്ക് സ്വയമേവ തിരഞ്ഞെടുക്കൂ"
"യാന്ത്രിക രജിസ്‌ട്രേഷൻ…"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് തരം"
"നെറ്റ്‌വർക്ക് ഓപ്പറേറ്റുചെയ്യൽ മോഡ് മാറ്റുക"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് തരം"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: WCDMA തിരഞ്ഞെടുത്തു"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: GSM മാത്രം"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: WCDMA മാത്രം"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: GSM / WCDMA"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: CDMA"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: CDMA / EvDo"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: CDMA മാത്രം"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: EvDo മാത്രം"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: CDMA/EvDo/GSM/WCDMA"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: LTE"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: GSM/WCDMA/LTE"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: CDMA+LTE/EVDO"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: ഗ്ലോബൽ"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: LTE / WCDMA"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: LTE / GSM / UMTS"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് മോഡ്: LTE / CDMA"
"നിർദ്ദേശിക്കുന്ന നെറ്റ്‌വർക്ക് മോഡ്: TDSCDMA"
- "LTE / WCDMA"
- "LTE"
- "ഗ്ലോബൽ"
- "GSM/WCDMA/LTE"
- "CDMA + LTE/EvDo"
- "CDMA/EvDo/GSM/WCDMA"
- "EvDo മാത്രം"
- "EvDo ഇല്ലാത്ത CDMA"
- "CDMA/EvDo യാന്ത്രികം"
- "GSM/WCDMA യാന്ത്രികം"
- "WCDMA മാത്രം"
- "GSM മാത്രം"
- "GSM/WCDMA തിരഞ്ഞെടുത്തത്"
"മെച്ചപ്പെടുത്തിയ 4G LTE മോഡ്"
"വിപുലമായ കോളിംഗ്"
"വോയ്‌സ്, മറ്റ് ആശയവിനിമയങ്ങൾ (ശുപാർശിതം) എന്നിവ മികച്ചതാക്കുന്നതിന് LTE സേവനങ്ങൾ ഉപയോഗിക്കുക"
"ഡാറ്റ പ്രവർത്തനക്ഷമമാക്കി"
"ഡാറ്റ ഉപയോഗം അനുവദിക്കുക"
"ശ്രദ്ധിക്കുക"
"ഡാറ്റ റോമിംഗ്"
"റോമിംഗിലാകുമ്പോൾ ഡാറ്റ സേവനങ്ങളുമായി കണക്റ്റുചെയ്യുക"
"റോമിംഗിലാകുമ്പോൾ ഡാറ്റ സേവനങ്ങളുമായി കണക്റ്റുചെയ്യുക"
"നിങ്ങൾ ഡാറ്റ റോമിംഗ് ഓഫുചെയ്‌തതിനൊപ്പം നിങ്ങളുടെ ഹോം നെറ്റ്‌വർക്കും വിട്ടതിനാൽ നിങ്ങൾക്ക് ഡാറ്റ കണക്റ്റിവിറ്റി നഷ്‌ടപ്പെട്ടു."
"നിങ്ങളിൽ നിന്ന് നിർദ്ദിഷ്‌ട നിരക്കുകൾ ഈടാക്കിയേക്കാം."
"ഡാറ്റ റോമിംഗ് അനുവദിക്കണോ?"
"GSM/UMTS ഓപ്‌ഷനുകൾ"
"CDMA ഓപ്‌ഷനുകൾ"
"ഡാറ്റ ഉപയോഗം"
"നിലവിലെ കാലയളവിൽ ഉപയോഗിച്ച ഡാറ്റ"
"ഡാറ്റ ഉപയോഗ കാലയളവ്"
"ഡാറ്റ നിരക്ക് നയം"
"കൂടുതലറിയുക"
"കാലയളവിലെ പരമാവധിയായ %3$s-യിൽ %1$s (%2$d٪)\nഅടുത്ത കാലയളവ് %4$d ദിവസത്തിനകം ആരംഭിക്കും (%5$s)"
"കാലയളവിലെ പരമാവധിയായ %3$s-യിൽ %1$s (%2$d٪)"
"പരമാവധി %1$s കവിഞ്ഞു\nഡാറ്റ നിരക്ക് സെക്കൻഡിൽ %2$d Kb ആയി കുറച്ചു"
"%1$d٪ സൈക്കിൾ കഴിഞ്ഞു\nഅടുത്ത കാലയളവ് %2$d ദിവസത്തിനകം ആരംഭിക്കും (%3$s)"
"ഡാറ്റാ ഉപയോഗ പരിധി കവിയുകയാണെങ്കിൽ, ഡാറ്റ നിരക്ക് സെക്കൻഡിൽ %1$d Kb ആയി കുറയ്‌ക്കുന്നു"
"നിങ്ങളുടെ കാരിയറിന്റെ സെല്ലുലാർ നെറ്റ്‌വർക്ക് ഡാറ്റ ഉപയോഗ നയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ"
"സെൽ പ്രക്ഷേപണ SMS"
"സെൽ പ്രക്ഷേപണ SMS"
"സെൽ പ്രക്ഷേപണ SMS പ്രവർത്തനക്ഷമമാക്കി"
"സെൽ പ്രക്ഷേപണ SMS പ്രവർത്തനരഹിതമാക്കി"
"സെൽ പ്രക്ഷേപണ SMS ക്രമീകരണങ്ങൾ"
"അടിയന്തര പ്രക്ഷേപണം"
"അടിയന്തര പ്രക്ഷേപണം പ്രവർത്തനക്ഷമമാക്കി"
"അടിയന്തര പ്രക്ഷേപണം പ്രവർത്തനരഹിതമാക്കി"
"അഡ്‌മിനിസ്‌ട്രേറ്റീവ്"
"അഡ്‌മിനിസ്‌ട്രേറ്റീവ് പ്രവർത്തനക്ഷമമാക്കി"
"അഡ്‌മിനിസ്‌ട്രേറ്റീവ് പ്രവർത്തനരഹിതമാക്കി"
"അറ്റകുറ്റപ്പണി സേവനങ്ങൾ"
"അറ്റകുറ്റപ്പണി സേവനങ്ങൾ പ്രവർത്തനക്ഷമമാക്കി"
"അറ്റകുറ്റപ്പണി സേവനങ്ങൾ പ്രവർത്തനരഹിതമാക്കി"
"പൊതുവായ വാർത്തകൾ"
"ബിസിനസ്സ്, സാമ്പത്തിക വാർത്തകൾ"
"കായിക വാർത്ത"
"വിനോദവാർത്ത"
"പ്രാദേശികം"
"പ്രാദേശിക വാർത്ത പ്രവർത്തനക്ഷമമാക്കി"
"പ്രാദേശിക വാർത്ത പ്രവർത്തനരഹിതമാക്കി"
"പ്രാദേശികം"
"പ്രാദേശിക വാർത്തകൾ പ്രവർത്തനക്ഷമമാക്കി"
"പ്രാദേശിക വാർത്തകൾ പ്രവർത്തനരഹിതമാക്കി"
"ദേശീയം"
"ദേശീയ വാർത്ത പ്രവർത്തനക്ഷമമാക്കി"
"ദേശീയ വാർത്ത പ്രവർത്തനരഹിതമാക്കി"
"അന്തര്‍ദ്ദേശീയം"
"അന്തർദ്ദേശീയ വാർത്ത പ്രവർത്തനക്ഷമമാക്കി"
"അന്തർദ്ദേശീയ വാർത്തകൾ പ്രവർത്തനരഹിതമാക്കി"
"ഭാഷ"
"വാർത്താഭാഷ തിരഞ്ഞെടുക്"
- "ഇംഗ്ലീഷ്"
- "ഫ്രഞ്ച്"
- "സ്‌പാനിഷ്"
- "ജാപ്പനീസ്"
- "കൊറിയന്‍"
- "ചൈനീസ്"
- "ഹീബ്രു"
- "1"
- "2"
- "3"
- "4"
- "5"
- "6"
- "7"
"ഭാഷകൾ"
"പ്രാദേശിക കാലാവസ്ഥ"
"പ്രാദേശിക കാലാവസ്ഥ പ്രവർത്തനക്ഷമമാക്കി"
"പ്രാദേശിക കാലാവസ്ഥ പ്രവർത്തനരഹിതമാക്കി"
"ഏരിയ ട്രാഫിക് റിപ്പോർട്ടുകൾ"
"ഏരിയ ട്രാഫിക് റിപ്പോർട്ടുകൾ പ്രവർത്തനക്ഷമമാക്കി"
"ഏരിയ ട്രാഫിക് റിപ്പോർട്ടുകൾ പ്രവർത്തനരഹിതമാക്കി"
"പ്രാദേശിക വിമാനത്താവള ഫ്ലൈറ്റ് ഷെഡ്യൂളുകൾ"
"പ്രാദേശിക വിമാനത്താവള ഫ്ലൈറ്റ് ഷെഡ്യൂളുകൾ പ്രവർത്തനക്ഷമമാക്കി"
"പ്രാദേശിക വിമാനത്താവള ഫ്ലൈറ്റ് ഷെഡ്യൂളുകൾ പ്രവർത്തനരഹിതമാക്കി"
"റെസ്റ്റോറന്റുകൾ"
"റെസ്റ്റോറന്റുകൾ പ്രവർത്തനക്ഷമമാക്കി"
"റെസ്റ്റോറന്റുകൾ പ്രവർത്തനരഹിതമാക്കി"
"താമസസൗകര്യങ്ങൾ"
"താമസസൗകര്യങ്ങൾ പ്രവർത്തനക്ഷമമാക്കി"
"താമസസൗകര്യങ്ങൾ പ്രവർത്തനരഹിതമാക്കി"
"ചില്ലറവ്യാപാര ഡയറക്‌ടറി"
"ചില്ലറവ്യാപാര ഡയറക്‌ടറി പ്രവർത്തനക്ഷമമാക്കി"
"ചില്ലറവ്യാപാര ഡയറക്‌ടറി പ്രവർത്തനരഹിതമാക്കി"
"പരസ്യങ്ങള്‍"
"പരസ്യങ്ങൾ പ്രവർത്തനക്ഷമമാക്കി"
"പരസ്യങ്ങൾ പ്രവർത്തനരഹിതമാക്കി"
"ഓഹരി വിലകൾ"
"ഓഹരി ഉദ്ധരണികൾ പ്രവർത്തനക്ഷമമാക്കി"
"ഓഹരി ഉദ്ധരണികൾ പ്രവർത്തനരഹിതമാക്കി"
"തൊഴിലവസരങ്ങൾ"
"തൊഴിലവസരങ്ങൾ പ്രവർത്തനക്ഷമമാക്കി"
"തൊഴിലവസരങ്ങൾ പ്രവർത്തനരഹിതമാക്കി"
"മെഡിക്കൽ, ആരോഗ്യം, ആശുപത്രി എന്നിവ"
"മെഡിക്കൽ, ആരോഗ്യം, ആശുപത്രി എന്നിവ പ്രവർത്തനക്ഷമമാക്കി"
"മെഡിക്കൽ, ആരോഗ്യം, ആശുപത്രി എന്നിവ പ്രവർത്തനരഹിതമാക്കി"
"സാങ്കേതിക വാർത്ത"
"സാങ്കേതിക വാർത്ത പ്രവർത്തനക്ഷമമാക്കി"
"സാങ്കേതിക വാർത്ത പ്രവർത്തനരഹിതമാക്കി"
"ഒന്നിലധികം വിഭാഗം"
"ഒന്നിലധികം വിഭാഗം പ്രവർത്തനക്ഷമമാക്കി"
"ഒന്നിലധികം വിഭാഗം പ്രവർത്തനരഹിതമാക്കി"
"LTE (ശുപാർശചെയ്‌തത്)"
"4G (ശുപാർശചെയ്‌തത്)"
"ഗ്ലോബൽ"
"സിസ്റ്റം സെലക്‌ട്"
"CDMA റോമിംഗ് മോഡ് മാറ്റുക"
"സിസ്റ്റം സെലക്‌ട്"
- "സേവനദാതാവിന്റെ മാത്രം"
- "സ്വയമേവ"
"CDMA സബ്‌സ്‌ക്രിപ്‌ഷൻ"
"RUIM/സിം-നും NV-യ്‌ക്കും ഇടയിലുള്ള മാറ്റം"
"സബ്‌സ്‌ക്രിപ്‌ഷൻ"
- "RUIM/സിം"
- "NV"
- "0"
- "1"
"ഉപകരണം ആക്‌റ്റിവേറ്റുചെയ്യുക"
"ഡാറ്റ സേവനം സജ്ജീകരിക്കുക"
"കാരിയർ ക്രമീകരണങ്ങൾ"
"സ്ഥിര ഡയലിംഗ് നമ്പറുകൾ"
"സ്ഥിര ഡയലിംഗ് നമ്പറുകൾ (%s)"
"FDN ലിസ്റ്റ്"
"FDN ലിസ്‌റ്റ് (%s)"
"FDN സജീവമാക്കൽ"
"സ്ഥിര ഡയലിംഗ് നമ്പറുകൾ പ്രവർത്തനക്ഷമമാക്കി"
"സ്ഥിര ഡയലിംഗ് നമ്പറുകൾ പ്രവർത്തനരഹിതമാക്കി"
"FDN പ്രവർത്തനക്ഷമമാക്കുക"
"FDN പ്രവർത്തനരഹിതമാക്കുക"
"PIN2 മാറ്റുക"
"FDN പ്രവർത്തനരഹിതമാക്കുക"
"FDN പ്രവർത്തനക്ഷമമാക്കുക"
"സ്ഥിര ഡയലിംഗ് നമ്പറുകൾ നിയന്ത്രിക്കുക"
"FDN ആക്‌സസ്സിനായി പിൻ മാറ്റുക"
"ഫോൺ നമ്പർ ലിസ്റ്റ് നിയന്ത്രിക്കുക"
"വോയ്‌സ് സ്വകാര്യത"
"മെച്ചപ്പെടുത്തിയ സ്വകാര്യതാ മോഡ് പ്രവർത്തനക്ഷമമാക്കി"
"TTY മോഡ്"
"TTY മോഡ് സജ്ജമാക്കുക"
"സ്വയമേവ വീണ്ടും ശ്രമിക്കുക"
"സ്വയമേവ വീണ്ടും ശ്രമിക്കൽ മോഡ് പ്രവർത്തനക്ഷമമാക്കുക"
"വീഡിയോ കോൾ സമയത്ത് TTY മോഡ് മാറ്റം അനുവദനീയമല്ല"
"കോൺടാക്റ്റ് ചേർക്കുക"
"കോൺടാക്‌റ്റ് തിരുത്തുക"
"കോണ്‍ടാക്റ്റ് ഇല്ലാതാക്കുക"
"PIN2 ടൈപ്പുചെയ്യുക"
"പേര്"
"അക്കം"
"സംരക്ഷിക്കൂ"
"സ്ഥിര ഡയലിംഗ് നമ്പർ ചേർക്കുക"
"സ്ഥിര ഡയലിംഗ് നമ്പർ ചേർക്കുന്നു…"
"സ്ഥിര ഡയലിംഗ് നമ്പർ ചേർത്തു."
"സ്ഥിര ഡയലിംഗ് നമ്പർ എഡിറ്റുചെയ്യുക"
"സ്ഥിര ഡയലിംഗ് നമ്പർ അപ്ഡേറ്റുചെയ്യുന്നു…"
"സ്ഥിര ഡയലിംഗ് നമ്പർ അപ്‌ഡേറ്റുചെയ്‌തു."
"സ്ഥിര ഡയലിംഗ് നമ്പർ ഇല്ലാതാക്കുക"
"സ്ഥിര ഡയലിംഗ് നമ്പർ ഇല്ലാതാക്കുന്നു…"
"സ്ഥിര ഡയലിംഗ് നമ്പർ ഇല്ലാതാക്കി."
"നിങ്ങൾ തെറ്റായ പിൻ നൽകിയതിനാൽ FDN അപ്‌ഡേറ്റുചെയ്‌തില്ല."
"FDN അപ്‌ഡേറ്റുചെയ്‌തില്ല, നമ്പർ 20 അക്കങ്ങൾ കവിയരുത്."
"FDN അപ്‌ഡേറ്റുചെയ്‌തില്ല. PIN2 തെറ്റായിരുന്നു, അല്ലെങ്കിൽ ഫോൺ നമ്പർ നിരസിച്ചു."
"FDN പ്രവർത്തനം പരാജയപ്പെട്ടു."
"സിം കാർഡിൽ നിന്നും റീഡുചെയ്യുന്നു…"
"നിങ്ങളുടെ സിം കാർഡിൽ കോൺടാക്റ്റുകളൊന്നുമില്ല."
"ഇമ്പോർട്ടുചെയ്യാനുള്ളവ തിരഞ്ഞെടുക്കൂ"
"SIM കാർഡിൽ നിന്ന് കോൺടാക്റ്റുകൾ ഇമ്പോർട്ടുചെയ്യാൻ വിമാന മോഡ് ഓഫാക്കുക."
"സിം പിൻ പ്രവർത്തനക്ഷമമാക്കുക/പ്രവർത്തനരഹിതമാക്കുക"
"സിം പിൻ മാറ്റുക"
"സിം പിൻ:"
"പഴയ പിൻ"
"പുതിയ പിൻ"
"പുതിയ പിൻ സ്ഥിരീകരിക്കുക"
"നിങ്ങൾ ടൈപ്പുചെയ്‌ത പഴയ പിൻ തെറ്റാണ്. വീണ്ടും ശ്രമിക്കുക."
"നിങ്ങൾ ടൈപ്പുചെയ്‌ത PIN-കൾ പൊരുത്തപ്പെടുന്നില്ല. വീണ്ടും ശ്രമിക്കുക."
"4 മുതൽ 8 വരെ അക്കങ്ങളുള്ള ഒരു പിൻ ടൈപ്പുചെയ്യുക."
"SIM PIN മായ്‌ക്കുക"
"SIM PIN സജ്ജീകരിക്കുക"
"PIN ക്രമീകരിക്കുന്നു …"
"PIN സജ്ജീകരിക്കുക"
"PIN മായ്‌ച്ചു"
"PIN തെറ്റാണ്"
"PIN അപ്ഡേറ്റുചെയ്‌തു"
"പാസ്‌വേഡ് തെറ്റാണ്. PIN ഇപ്പോൾ ലോക്കുചെയ്‌തിരിക്കുന്നു. PUK അഭ്യർത്ഥിച്ചു."
"PIN2"
"പഴയ PIN2"
"പുതിയ PIN2"
"പുതിയ PIN2 സ്ഥിരീകരിക്കുക"
"PUK2 തെറ്റാണ്. വീണ്ടും ശ്രമിക്കുക."
"പഴയ PIN2 തെറ്റാണ്. വീണ്ടും ശ്രമിക്കുക."
"PIN2-കൾ പൊരുത്തപ്പെടുന്നില്ല. വീണ്ടും ശ്രമിക്കുക."
"4 മുതൽ 8 അക്കമുള്ള PIN2 നൽകുക."
"8 അക്കമുള്ള PUK2 നൽകുക."
"PIN2 അപ്‌ഡേറ്റുചെയ്‌തു"
"PUK2 കോഡ് നൽകുക"
"പാസ്‌വേഡ് തെറ്റാണ്. PIN2 ഇപ്പോൾ തടഞ്ഞിരിക്കുന്നു. വീണ്ടും ശ്രമിക്കുന്നതിന് PIN 2 മാറ്റുക."
"പാസ്‌വേഡ് തെറ്റാണ്. SIM ഇപ്പോൾ ലോക്കുചെയ്‌തിരിക്കുന്നു. PUK2 നൽകുക."
"PUK2 ശാശ്വതമായി തടഞ്ഞിരിക്കുന്നു."
\n"നിങ്ങൾക്ക് %d ശ്രമങ്ങൾ ശേഷിക്കുന്നു."
"PIN2 ഇനി തടയില്ല"
"നെറ്റ്‌വർക്ക് അല്ലെങ്കിൽ സിം കാർഡ് പിശക്"
"പൂർത്തിയായി"
"വോയ്‌സ്‌മെയിൽ നമ്പർ"
"ഡയൽ ചെയ്യുന്നു"
"വീണ്ടും ഡയൽചെയ്യുന്നു"
"കോൺഫറൻസ് കോൾ"
"ഇന്‍കമിംഗ് കോള്‍"
"കോൾ അവസാനിച്ചു"
"ഹോള്‍ഡിലാണ്"
"ഹാംഗിംഗ് അപ്പ്"
"കോളിലാണ്"
"പുതിയ വോയ്‌സ്‌മെയിൽ"
"പുതിയ വോയ്‌സ്‌മെയിൽ (%d)"
"%s ഡയൽ ചെയ്യുക"
"വോയ്‌സ്‌മെയിൽ നമ്പർ അജ്ഞാതമാണ്"
"സേവനമില്ല"
"തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് (%s) ലഭ്യമല്ല"
"ഒരു കോൾ വിളിക്കാൻ ഫ്ലൈറ്റ് മോഡോ ബാറ്ററി സേവർ മോഡോ ഓഫാക്കുക."
"ഒരു കോൾ വിളിക്കാൻ വിമാന മോഡ് ഓഫാക്കുക."
"ഒരു കോൾ വിളിക്കാൻ വിമാന മോഡ് ഓഫാക്കുക അല്ലെങ്കിൽ വയർലെസ്സ് നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുക."
"അടിയന്തിരമല്ലാത്ത കോൾ ചെയ്യാൻ അടിയന്തിര കോൾബാക്ക് മോഡിൽ നിന്ന് പുറത്തുകടക്കുക."
"നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്‌തിട്ടില്ല."
"സെല്ലുലാർ നെറ്റ്‌വർക്ക് ലഭ്യമല്ല."
"സെല്ലുലാർ നെറ്റ്‌വർക്ക് ലഭ്യമല്ല. കോൾ വിളിക്കാൻ വയർലെസ്സ് നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുക."
"ഒരു കോൾ ചെയ്യുന്നതിന്, സാധുതയുള്ള നമ്പർ നൽകുക."
"കോൾ ചെയ്യാനായില്ല."
"കോൾ ഇപ്പോൾ ചേർക്കാനാകില്ല."
"MMI സീക്വൻസ് ആരംഭിക്കുന്നു…"
"സേവനം പിന്തുണയ്‌ക്കുന്നില്ല"
"കോളുകൾ മാറാനാവില്ല."
"കോൾ വേർതിരിക്കാനാവില്ല."
"കൈമാറ്റം ചെയ്യാനാവില്ല."
"കോൺഫറൻസ് കോളുകൾ ചെയ്യാനായില്ല."
"കോൾ നിരസിക്കാനാവില്ല."
"കോൾ (കോളുകൾ) വിളിക്കാനാവില്ല."
"കോളുകൾ ഹോൾഡുചെയ്യാൻ കഴിയില്ല."
"ഒരു കോൾ വിളിക്കാൻ വയർലെസ്സ് നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുക."
"കോൾ ചെയ്യാൻ Wi-Fi കോളിംഗ് പ്രവർത്തനക്ഷമമാക്കുക."
"അടിയന്തര കോൾ"
"റേഡിയോ ഓൺ ചെയ്യുന്നു…"
"സേവനമൊന്നുമില്ല. വീണ്ടും ശ്രമിക്കുന്നു…"
"അടിയന്തര കോളിലായിരിക്കുമ്പോൾ, ഫ്ലൈറ്റ് മോഡ് ഓണാക്കാനാകില്ല."
"കോൾ ചെയ്യാനാവില്ല. %s എന്നത് ഒരു അടിയന്തിര നമ്പരല്ല."
"കോൾ ചെയ്യാനാവില്ല. ഒരു അടിയന്തിര കോൾ നമ്പർ ഡയൽചെയ്യുക."
"ഡയൽ ചെയ്യാൻ കീബോർഡ് ഉപയോഗിക്കുക"
"ഹോള്‍ഡുചെയ്യുക"
"അവസാനിപ്പിക്കുക"
"ഡയല്‍പാഡ്"
"മ്യൂട്ടുചെയ്യുക"
"കോൾ ചേർക്കുക"
"കോളുകൾ ലയിപ്പിക്കുക"
"സ്വാപ്പുചെയ്യുക"
"കോളുകൾ നിയന്ത്രിക്കുക"
"കോൺഫറൻസ് നിയന്ത്രിക്കുക"
"ഓഡിയോ"
"വീഡിയോ കോൾ"
"ഇമ്പോർട്ടുചെയ്യുക"
"എല്ലാം ഇമ്പോർട്ടുചെയ്യുക"
"സിം കോൺടാക്റ്റുകൾ ഇമ്പോർട്ടുചെയ്യുന്നു"
"കോൺടാക്റ്റുകളിൽ നിന്ന് ഇമ്പോർട്ടുചെയ്യുക"
"കോൺടാക്റ്റ് ഇമ്പോർട്ടുചെയ്തു"
"കോൺടാക്റ്റ് ഇമ്പോർട്ടുചെയ്യുന്നത് പരാജയപ്പെട്ടു"
"ശ്രവണ സഹായികൾ"
"ശ്രവണസഹായി അനുയോജ്യത ഓൺ ചെയ്യുക"
- "TTY ഓഫാണ്"
- "TTY പൂർണ്ണം"
- "TTY HCO"
- "TTY VCO"
"DTMF ടോണുകൾ"
"DTMF ടോണുകളുടെ ദൈർഘ്യം സജ്ജീകരിക്കുക"
- "സാധാരണം"
- "ദൈർഘ്യമുള്ളത്"
"നെറ്റ്‌വർക്ക് സന്ദേശം"
"പിശക് സന്ദേശം"
"നിങ്ങളുടെ ഫോൺ സജീവമാക്കുക"
"നിങ്ങളുടെ ഫോൺ സേവനം സജീവമാക്കുന്നതിന് ഒരു പ്രത്യേക കോൾ നടത്തേണ്ടതുണ്ട്. \n\n“സജീവമാക്കുക” അമർത്തിയതിനുശേഷം, ഫോൺ സജീവമാക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കേൾക്കുക."
"സജീവമാക്കുന്നു..."
"ഫോൺ നിങ്ങളുടെ മൊബൈൽ ഡാറ്റ സേവനം സജീവമാക്കുന്നു.\n\nഇതിന് 5 മിനിറ്റ് വരെയെടുക്കാം."
"സജീവമാക്കൽ ഒഴിവാക്കണോ?"
"നിങ്ങൾ സജീവമാക്കൽ ഒഴിവാക്കുകയാണെങ്കിൽ, നിങ്ങൾക്ക് കോളുകൾ വിളിക്കാനോ മൊബൈൽ ഡാറ്റ നെറ്റ്‌വർക്കുകളിൽ കണക്റ്റുചെയ്യാനോ കഴിയില്ല (എങ്കിലും നിങ്ങൾക്ക് വൈഫൈ നെറ്റ്‌വർക്കുകളിൽ കണക്റ്റുചെയ്യാം). നിങ്ങളുടെ ഫോൺ സജീവമാക്കുന്നതുവരെ, അത് ഓൺ ചെയ്യുമ്പോഴെല്ലാം സജീവമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും."
"ഒഴിവാക്കുക"
"സജീവമാക്കുക"
"ഫോൺ സജീവമാക്കി."
"സജീവമാക്കുന്നതിൽ പ്രശ്‌നമുണ്ട്"
"സജീവമാക്കൽ പൂർത്തിയായെന്ന് കേൾക്കുന്നതുവരെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക."
"സ്പീക്കർ"
"നിങ്ങളുടെ ഫോൺ പ്രോഗ്രാമിംഗ് ചെയ്യുന്നു…"
"നിങ്ങളുടെ ഫോണിൽ പ്രോഗ്രാം ചെയ്യാനായില്ല"
"നിങ്ങളുടെ ഫോൺ ഇപ്പോൾ സജീവമാക്കി. സേവനം ആരംഭിക്കാൻ 15 മിനിറ്റ് വരെയെടുക്കാം."
"നിങ്ങളുടെ ഫോൺ സജീവമാക്കാനായില്ല. \nമികച്ച കവറേജ് ഉള്ള ഒരു ഇടം നിങ്ങൾ കണ്ടെത്തേണ്ടതുണ്ട് (ജനാലയ്‌ക്കരികിലോ പുറത്തോ). \n\nവീണ്ടും ശ്രമിക്കുക അല്ലെങ്കിൽ കൂടുതൽ ഓപ്ഷനുകൾക്കായി ഉപയോക്തൃ സേവനത്തിലേക്ക് വിളിക്കുക."
"അമിത SPC പരാജയങ്ങൾ"
"മടങ്ങുക"
"വീണ്ടും ശ്രമിക്കുക"
"അടുത്തത്"
"EcmExitDialog"
"അടിയന്തര കോൾബാക്ക് മോഡിൽ പ്രവേശിച്ചു"
"അടിയന്തര കോൾബാക്ക് മോഡ്"
"ഡാറ്റ കണക്ഷൻ പ്രവർത്തനരഹിതമാക്കി"
- %s മിനിറ്റ് നേരത്തേക്ക് ഡാറ്റ കണക്ഷൻ ലഭ്യമല്ല
- %s മിനിറ്റ് നേരത്തേക്ക് ഡാറ്റ കണക്ഷൻ ലഭ്യമല്ല
- %s മിനിറ്റിനുള്ളിൽ ഫോൺ അടിയന്തര കോൾബാക്ക് മോഡിലാകും. ഈ മോഡിലാകുമ്പോൾ ഡാറ്റ കണക്ഷൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാനാവില്ല. നിങ്ങൾക്കിപ്പോൾ പുറത്തുപോകണോ?
- %s മിനിറ്റിനുള്ളിൽ ഫോൺ അടിയന്തര കോൾബാക്ക് മോഡിലാകും. ഈ മോഡിലാകുമ്പോൾ ഡാറ്റ കണക്ഷൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാനാവില്ല. നിങ്ങൾക്കിപ്പോൾ പുറത്തുപോകണോ?
- അടിയന്തര കോൾബാക്ക് മോഡിലായിരിക്കുമ്പോൾ തിരഞ്ഞെടുത്ത പ്രവർത്തനമൊന്നും ലഭ്യമാകില്ല. %s മിനിറ്റിനുള്ളിൽ ഫോൺ ഈ മോഡിലാകും. നിങ്ങൾക്കിപ്പോൾ പുറത്തുപോകണോ?
- അടിയന്തര കോൾബാക്ക് മോഡിലായിരിക്കുമ്പോൾ തിരഞ്ഞെടുത്ത പ്രവർത്തനമൊന്നും ലഭ്യമാകില്ല. %s മിനിറ്റിനുള്ളിൽ ഫോൺ ഈ മോഡിലാകും. നിങ്ങൾക്കിപ്പോൾ പുറത്തുപോകണോ?
"അടിയന്തര കോളിലായിരിക്കുമ്പോൾ തിരഞ്ഞെടുത്ത പ്രവർത്തനം ലഭ്യമാകില്ല."
"നിലവിലെ അടിയന്തര കോൾബാക്ക് മോഡ്"
"വേണം"
"വേണ്ട"
"നിരസിക്കുക"
"സേവനം"
"സജ്ജമാക്കുക"
"<സജ്ജീകരിച്ചിട്ടില്ല>"
"മറ്റ് കോൾ ക്രമീകരണങ്ങൾ"
"%s വഴി വിളിക്കുന്നു"
"കോൺടാക്റ്റ് ഫോട്ടോ"
"സ്വകാര്യം എന്നതിലേക്ക് പോകുക"
"കോൺടാക്റ്റ് തിരഞ്ഞെടുക്കുക"
"വോയ്‌സ് കോൾ ചെയ്യുന്നതിനെ പിന്തുണയ്‌ക്കുന്നില്ല"
"ഡയൽ ചെയ്യുക"
"വൈബ്രേറ്റുചെയ്യുക"
"വൈബ്രേറ്റുചെയ്യുക"
"വിഷ്വൽ വോയ്‌സ്‌മെയിൽ"
"പിൻ സജ്ജമാക്കുക"
"പിൻ മാറ്റുക"
"ശബ്‌ദം"
"റിംഗ്ടോണും വൈബ്രേറ്റുചെയ്യലും"
"അന്തർ നിർമ്മിത സിം കാർഡുകൾ"
"വീഡിയോ കോളുചെയ്യൽ ഓണാക്കുക"
"വീഡിയോ കോൾ ചെയ്യൽ ഓണാക്കുന്നതിന്, നെറ്റ്‌വർക്ക് ക്രമീകരണങ്ങളിൽ മെച്ചപ്പെട്ട 4G LTE മോഡ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്."
"നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ"
"അടയ്‌ക്കുക"
"അടിയന്തിര കോളുകൾ"
"അടിയന്തിര കോൾചെയ്യൽ മാത്രം"
"SIM കാർഡ്, സ്ലോട്ട്: %s"
"ഉപയോഗസഹായി"
"ഈ വ്യക്തിയിൽ നിന്നുള്ള Wi-Fi കോൾ"
"വൈഫൈ കോൾ"
"തുറക്കുന്നതിന് വീണ്ടും ടാപ്പുചെയ്യുക"
"സന്ദേശം ഡീകോഡുചെയ്യുമ്പോൾ ഒരു പിശകുണ്ടായി."
"ഒരു SIM കാർഡ് നിങ്ങളുടെ സേവനം സജീവമാക്കി, ഫോണിന്റെ റോമിംഗ് ശേഷികൾ അപ്‌ഡേറ്റ് ചെയ്തു."
"നിരവധി കോളുകൾ നിലവിൽ സജീവമായുണ്ട്. പുതിയ കോൾ വിളിക്കുന്നതിനുമുമ്പ് നിലവിലുള്ള കോളുകൾ അവസാനിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യുക."
"വോയ്‌സ്മെയിൽ പിൻ മാറ്റുക"
"തുടരുക"
"റദ്ദാക്കുക"
"ശരി"
"നിങ്ങളുടെ പഴയ പിൻ സ്ഥിരീകരിക്കുക"
"തുടരാൻ നിങ്ങളുടെ വോയ്‌സ്മെയിൽ പിൻ നൽകുക."
"പുതിയ PIN സജ്ജമാക്കുക"
"പിന്നിൽ %1$d-%2$d അക്കങ്ങൾ ഉണ്ടായിരിക്കണം."
"നിങ്ങളുടെ പിൻ സ്ഥിരീകരിക്കുക"
"PIN-കൾ പൊരുത്തപ്പെടുന്നില്ല"
"വോയ്‌സ്‌മെയിൽ പിൻ അപ്‌ഡേറ്റുചെയ്‌തു"
"പിൻ സജ്ജമാക്കാൻ കഴിയുന്നില്ല"