"ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കൽ" "ക്ഷമിക്കണം!" "ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുക" "നിങ്ങളുടെ ഓർഗനൈസേഷൻ, ഈ പ്രൊഫൈൽ നിയന്ത്രിച്ച് അവ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഉപകരണത്തിലെ മറ്റുള്ളവയെല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാവും." "നിങ്ങളുടെ സ്ഥാപനം, ഈ ഉപകരണം നിയന്ത്രിക്കുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും." "ഇനിപ്പറയുന്ന അപ്ലിക്കേഷന് ഈ പ്രൊഫൈൽ ആക്‌സസ്സുചെയ്യേണ്ടിവരും:" "ഇനിപ്പറയുന്ന അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണത്തെ നിയന്ത്രിക്കും:" "അടുത്തത്" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കുന്നു…" "നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ ഈ പ്രൊഫൈലുമായി ബന്ധപ്പെട്ട ക്രമീകരണവും കോർപ്പറേറ്റ് ആക്‌സസും ആപ്സും അനുമതികളും വിവരങ്ങളും, കൂടാതെ ഉപകരണത്തിന്റെ ലൊക്കേഷനും കോൾ ചരിത്രവും കോൺടാക്റ്റ് തിരയൽ ചരിത്രവും നിരീക്ഷിക്കാനും മാനേജുചെയ്യാനും നിങ്ങളുടെ അഡ്‌മിന് കഴിയും." "നെറ്റ്‌വർക്ക് ആക്ടിവിറ്റിയും ഉപകരണത്തിന്റെ ലൊക്കേഷൻ വിവരവും ഉൾപ്പെടെ, ഈ ഉപകരണവുമായി ബന്ധപ്പെട്ട ക്രമീകരണവും കോർപ്പറേറ്റ് ആക്‌സസും ആപ്സും അനുമതികളും മോഷണ പരിരക്ഷാ ഫീച്ചറുകളും വിവരങ്ങളും നിരീക്ഷിക്കാനും മാനേജുചെയ്യാനും നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർക്ക് കഴിയും." "മോഷണ പരിരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാൻ, നിങ്ങളുടെ ഉപകരണത്തിൽ പാസ്‌വേഡ് കൊണ്ട് പരിരക്ഷിച്ചിട്ടുള്ള ഒരു സ്ക്രീൻ ലോക്ക് ഉണ്ടായിരിക്കണം." "നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക." "കൂടുതലറിയുക" "റദ്ദാക്കുക" "ശരി" "ഞാൻ സമ്മതിക്കുന്നു" "ഔദ്യോഗിക പ്രൊഫൈൽ" "പ്രാഥമിക ഉപയോക്താവ്" "ഔദ്യോഗിക പ്രൊഫൈൽ നീക്കംചെയ്യണോ?" "ഒരു ഔദ്യോഗിക പ്രൊഫൈൽ ഇതിനകം നിലവിലുണ്ട്, ഇത് നിയന്ത്രിക്കുന്നത്:" "ഇതുപയോഗിക്കുന്ന %s എന്നതിനായാണ് ഈ ഔദ്യോഗിക പ്രൊഫൈൽ നിയന്ത്രിക്കുന്നത്:" "തുടരുന്നതിന് മുമ്പ്, ""ഇത് വായിക്കുക""." "നിങ്ങൾ തുടരുകയാണെങ്കിൽ, ഈ പ്രൊഫൈലിലെ എല്ലാ ആപ്‌സും ഡാറ്റയും ഇല്ലാതാക്കും." "ഇല്ലാതാക്കുക" "റദ്ദാക്കുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നത് തുടരാൻ, നിങ്ങളുടെ ഉപകരണം എൻക്രിപ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുത്തേക്കാം." "നിങ്ങളുടെ ഉപകരണം സജ്ജീകരിക്കുന്നത് തുടരാൻ, ഉപകരണം എൻക്രിപ്‌റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കാം." "എൻക്രിപ്‌റ്റുചെയ്യുക" "എൻക്രി‌പ്‌റ്റുചെയ്യൽ പൂർത്തിയാക്കുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നത് തുടരാൻ ടാപ്പുചെയ്യുക" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കാനായില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക അല്ലെങ്കിൽ പിന്നീട് വീണ്ടും ശ്രമിക്കുക." "നിങ്ങളുടെ ഉപകരണം ഔദ്യോഗിക പ്രൊഫൈലുകളെ പിന്തുണയ്‌ക്കുന്നില്ല" "ഈ ഉപയോക്താവിന് ഒരു ഔദ്യോഗിക പ്രൊഫൈൽ ഉണ്ടാകാൻ പാടില്ല" "ഒരു നിയന്ത്രിത ഉപകരണത്തിൽ ഔദ്യോഗിക പ്രൊഫൈലുകൾ സജ്ജമാക്കാനാവില്ല" "ഉപകരണത്തിൽ പരമാവധി ഉപയോക്താക്കൾ ഉള്ളതുകൊണ്ട് ഔദ്യോഗിക പ്രൊഫൈൽ സൃഷ്‌ടിക്കാൻ കഴിയില്ല. ഒരു ഉപയോക്താവിനെയെങ്കിലും നീക്കംചെയ്‌തുകൊണ്ട് വീണ്ടും ശ്രമിക്കുക." "ഈ ലോഞ്ചർ അപ്ലിക്കേഷൻ നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിനെ പിന്തുണയ്‌ക്കില്ല. അനുയോജ്യമായ ലോഞ്ചറിലേക്ക് മാറേണ്ടതുണ്ട്." "റദ്ദാക്കുക" "ശരി" "ഉപയോക്തൃ സജ്ജമാക്കൽ അപൂർണ്ണമാണ്" "ഔദ്യോഗിക ഉപകരണത്തിന്റെ ഉപയോക്താവ്" "ഔദ്യോഗിക ഉപകരണം സജ്ജീകരിക്കുക" "സജ്ജീകരണ ഡാറ്റ പ്രോസസ്സുചെയ്യുന്നു…" "Wi-Fi-യിലേക്ക് ബന്ധിപ്പിക്കുന്നു…" "അഡ്‌മിൻ ആപ്പ് ഡൗൺലോഡുചെയ്യുന്നു…" "അഡ്‌മിൻ ആപ്പ് ഇൻസ്റ്റാളുചെയ്യുന്നു…" "ഉപകരണ ഉടമയെ സജ്ജമാക്കുന്നു…" "നിങ്ങളുടെ ഉപകരണ എൻക്രിപ്ഷൻ പിന്തുണയ്ക്കുന്നില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക." "സജ്ജീകരിക്കുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ ഉപകരണത്തിന്റെ ഡാറ്റ മായ്‌ക്കണമെന്ന് തീർച്ചയാണോ?" "റദ്ദാക്കുക" "ശരി" "പുനഃസജ്ജമാക്കുക" "നിങ്ങളുടെ ഉപകരണം സജ്ജീകരിക്കാനായില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക." "ഈ ഉപകരണം ഇതിനകം തന്നെ സജ്ജീകരിച്ചിരിക്കുന്നു." "വൈഫൈ ലേക്ക് കണക്‌റ്റുചെയ്യാനായില്ല" "ഫാക്‌ടറി പുനഃസജ്ജീകരണ പരിരക്ഷ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം ലോക്കുചെയ്തിരിക്കുന്നു. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക." "മായ്‌ക്കുന്നു" "കാത്തിരിക്കുക..." "ഒരു ചെക്ക്‌സം പിശക് കാരണം അഡ്‌മിൻ അപ്ലിക്കേഷൻ ഉപയോഗിക്കാനായില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക." "അഡ്‌മിൻ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനായില്ല" "അഡ്‌മിൻ അപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. അതിന്റെ ഘടകഭാഗങ്ങൾ നഷ്‌ടപ്പെട്ടതോ കേടായതോ ആണ്. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക." "അഡ്‌മിൻ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യാനായില്ല" "സജ്ജീകരിക്കൽ നിർത്തണോ?" "അല്ല" "അതെ" "റദ്ദാക്കുന്നു…" "പ്രൊഫൈൽ സജ്ജമാക്കൽ നിർത്തണോ?" "സ്ഥാപനം ഉപയോഗിക്കുന്ന ഉപകരണ മാനേജ്‌മെന്റ് ആപ്പിൽ നിന്ന്, നിങ്ങൾക്ക് പിന്നീട് ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കാവുന്നതാണ്." "തുടരുക" "അവസാനിപ്പിക്കുക" "പ്രൊവിഷൻ ചെയ്യുന്നു" "CA സർട്ടിഫിക്കറ്റ് സജ്ജമാക്കുന്നു" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. സജ്ജമാക്കൽ ആരംഭിക്കുക" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. എൻക്രിപ്ഷൻ" "നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. സജ്ജമാക്കൽ ആരംഭിക്കുക" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. എൻക്രിപ്ഷൻ" "നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു" "\'കൂടുതലറിയുക\' ബട്ടൺ" "%1$s ഐക്കൺ" "സജ്ജമാക്കൽ അവസാനിപ്പിച്ച് ഫാക്ടറി റീസെറ്റ് നടത്തണോ?" "ഈ സജ്ജമാക്കൽ അവസാനിപ്പിക്കുന്നത് നിങ്ങളുടെ ഉപകരണത്തെ ഫാക്ടറി റീസെറ്റിലേയ്ക്ക് നയിക്കുകയും സജ്ജമാക്കലിന്റെ തുടക്ക സ്ക്രീനിലേക്ക് നിങ്ങൾ മടങ്ങുകയും ചെയ്യും." "റദ്ദാക്കുക" "ഉപകരണം പുനഃസജ്ജീകരിക്കുക"